മുംബൈ ജയിക്കണേ എന്ന് ആരാധകർ | DC chances of playoffs | Oneindia Malayalam

2022-05-18 768

In the 15th season of the Indian Premier League, it is still unclear who will make the playoffs and who will be out. Currently, the Gujarat Titans are the only team to secure a play-off berth. Lucknow Super Giants, Rajasthan Royals and Delhi Capitals are currently leading the playoffs. With just one round left, fans are eager to know who will make the playoffs
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ആരൊക്കെ പ്ലേ ഓഫില്‍ കടക്കും ആര്‍ക്കൊക്കെ പുറത്താവുമെന്ന് ഇപ്പോഴും ഉറപ്പിച്ചു പറയാനാവാത്ത അവസ്ഥയാണുള്ളത്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ച ടീം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരാണ് നിലവില്‍ പ്ലേ ഓഫ് സാധ്യതകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഒരു റൗണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ആരാവും പ്ലേ ഓഫില്‍ കടക്കുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
#IPL2022

Free Traffic Exchange